ശബരിമല ദര്‍ശനം; നിത്യവും ആയിരം പേര്, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കണം; സര്‍ക്കാരിന് വിദഗ്ദ സിമിതിയുടെ ശുപാര്‍ശ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ശബരിമല അയ്യപ്പ ക്ഷേത്രം തുറക്കുന്നു. ഇതിനായി പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ...