Tag: sabarimala issue

ഈ നിലപാട് കലാപാഹ്വാനം; തെറ്റുതിരുത്തണം; ആര്‍എസ്എസിന് ചൂട്ടുപിടിക്കരുത്; എന്‍എസ്എസിനോട് തിരിച്ചടിച്ച് സര്‍ക്കാര്‍

ഈ നിലപാട് കലാപാഹ്വാനം; തെറ്റുതിരുത്തണം; ആര്‍എസ്എസിന് ചൂട്ടുപിടിക്കരുത്; എന്‍എസ്എസിനോട് തിരിച്ചടിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാരാണ് ശബരിമലയുടെ പേരില്‍ സംസ്ഥാനത്ത് കലാപം ഉണ്ടാവാന്‍ കാരണമെന്ന് ആരോപിച്ച എന്‍എസ്എസിന് രൂക്ഷഭാഷയില്‍ മറുപടിയുമായി സര്‍ക്കാര്‍. എന്‍എസ്എസ് നിലപാട് കലാപ ആഹ്വാനമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ...

ശ്രീലങ്കന്‍ യുവതി പ്രവേശിച്ചതില്‍ ശുദ്ധി കലശം വേണ്ട; സ്ത്രീകളുടെ പ്രായമല്ല, ആര്‍ത്തവമാണ് പ്രശ്‌നമെന്ന് തന്ത്രി സമാജം

ശ്രീലങ്കന്‍ യുവതി പ്രവേശിച്ചതില്‍ ശുദ്ധി കലശം വേണ്ട; സ്ത്രീകളുടെ പ്രായമല്ല, ആര്‍ത്തവമാണ് പ്രശ്‌നമെന്ന് തന്ത്രി സമാജം

തിരുവനന്തപുരം: ശ്രീലങ്കന്‍ യുവതി ശശികലയുടെ ശബരിമല ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തോട് പ്രതികരിച്ച് അഖില കേരള തന്ത്രി സമാജം. ശ്രീലങ്കന്‍ യുവതി ...

ശബരിമല വിഷയം; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; എറണാകുളത്ത് സര്‍വീസ് നിര്‍ത്തി വച്ചു

ശബരിമല വിഷയം; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; എറണാകുളത്ത് സര്‍വീസ് നിര്‍ത്തി വച്ചു

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. കല്ലെറിനെ തുടര്‍ന്ന് എറണാകുളത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം പറയ്‌ക്കോട് ...

ശബരിമല വിഷയം; നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

ശബരിമല വിഷയം; നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. വാര്‍ത്താ സമ്മേളനത്തിലാണ് എംപിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയ്ക്ക് പ്രധാന മന്ത്രിയുടെ ...

തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോലെന്ന് ഇന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ലേ? പിണറായിക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍

തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോലെന്ന് ഇന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ലേ? പിണറായിക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം നടന്ന് ആചാരലംഘനം ഉണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ അന്ന് അപമാനിച്ച മുഖ്യമന്ത്രിക്ക് ഇന്ന് തന്ത്രി നടയടച്ചിട്ട് മറുപടി നല്‍കുകയായിരുന്നെന്ന് രാഹുല്‍ ...

ശബരിമല യുവതി പ്രവേശനം: ക്ഷേത്ര നടയടച്ച് ബിംബശുദ്ധി ഉള്‍പ്പടെയുള്ള ശുദ്ധിക്രിയകള്‍; നട തുറന്നു

ശബരിമല യുവതി പ്രവേശനം: ക്ഷേത്ര നടയടച്ച് ബിംബശുദ്ധി ഉള്‍പ്പടെയുള്ള ശുദ്ധിക്രിയകള്‍; നട തുറന്നു

സന്നിധാനം: യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തി മേല്‍ശാന്തി വീണ്ടും നടതുറന്നു. നടയടയ്ക്കാന്‍ തന്ത്രിയാണ് തീരുമാനിച്ചത്. ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ക്കുശേഷമാണ് നട തുറന്നത്. അരമണിക്കൂറിനുശേഷം നെയ്യഭിഷേകം ...

യുവതികള്‍ ദര്‍ശനം നടത്തിയെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യും; ശശികുമാര വര്‍മ്മ

യുവതികള്‍ ദര്‍ശനം നടത്തിയെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യും; ശശികുമാര വര്‍മ്മ

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ ...

കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ല; പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി; ഒത്തുകളിയാണ് ശബരിമലയിലെന്നും ബിന്ദു

ശബരിമല ദര്‍ശനത്തിന് എത്തിയ കനക ദുര്‍ഗയെ കാണാനില്ല; ഇതുവരെ വീട്ടിലെത്തിയില്ല; മറുപടി പറയാതെ പോലീസ്; പരാതിയുമായി ബന്ധുക്കള്‍; ദുരൂഹത!

മഞ്ചേരി: മണ്ഡലകാലത്ത് ശബരിമല ദര്‍ശത്തിന് പോയ രണ്ട് യുവതികളില്‍ ഒരാളെ കാണാനില്ലെന്ന് പരാതി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗയെയാണ് കാണാതായത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദുവിനൊപ്പം സന്നിധാനത്തേയ്ക്ക് പുറപ്പെട്ട ...

കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ല; പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി; ഒത്തുകളിയാണ് ശബരിമലയിലെന്നും ബിന്ദു

ബിന്ദുവും കനക ദുര്‍ഗയും നിരാഹാരം അവസാനിപ്പിച്ചു; ആശുപത്രി വിട്ടു

കോട്ടയം: ശബരിമല ദര്‍ശനത്തിന് എത്തി പോലീസ് തിരിച്ചിറക്കി ആശുപത്രിയില്‍ അഡ്മിറ്റാക്കിയ കനക ദുര്‍ഗയും ബിന്ദുവും ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ഇരുവരും. ആശുപത്രിയില്‍ നിന്നും ...

ശോഭാ സുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് നേതാക്കള്‍; ഐക്യദാര്‍ഢ്യം ചോദ്യം ചെയ്ത് അണികള്‍

ശോഭാ സുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് നേതാക്കള്‍; ഐക്യദാര്‍ഢ്യം ചോദ്യം ചെയ്ത് അണികള്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാക്കള്‍ നടത്തുന്ന നിരാഹാര സമരവേദിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍. നിരാഹാരം തുടരുന്ന ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഐക്യദാര്‍ഢ്യം ...

Page 2 of 25 1 2 3 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.