പ്രളയകാലത്ത് എല്ലാ സഹായവുമായി കൂടെ നിന്നു; നാട്ടുകാരെ സഹായിക്കാനും കൈയ്യയച്ച് സഹായിക്കാനും മടിച്ചില്ല; വിടവാങ്ങിയ ‘വില്ലേജമ്മ’ കലയുടെ വിയോഗത്തിൽ കണ്ണീരോടെ അടൂർ
അടൂർ: ചികിത്സാപിഴവിനെ തുടർന്ന് മരിച്ച കലയപുരം വാഴോട്ടുവീട്ടിൽ എസ് കല (49)എന്ന വില്ലേജ് ഓഫീസർ അടൂരുകാരുടെ സ്വന്തം 'വില്ലേജമ്മ' ആയിരുന്നു. നാട്ടുകാരുടെ ഏതു ആവശ്യത്തിനും സഹായവുമായി മുന്നിൽ ...