കൊല്ലത്ത് സീനിയോറിറ്റിയെ ചൊല്ലി വനിതാ എസ്ഐമാർ പരാതിക്കാരുടെ മുന്നിൽ വെച്ച് ഏറ്റുമുട്ടി; ഒരാൾ കൈയ്യൊടിഞ്ഞ് ചികിത്സയിൽ; റിപ്പോർട്ട് തേടി റൂറൽ എസ്പി
കൊട്ടാരക്കര: സീനിയോറിറ്റിയേയും സ്ഥലംമാറ്റത്തേയും ചൊല്ലി വനിതാ സെല്ലിൽ സബ്ബ് ഇൻസ്പെക്ടർമാർ ഏറ്റുമുട്ടിയത് പോലീസിന് നാണക്കേടായി. ഒരു എസ്ഐ കൈയ്ക്കു പരിക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ...