‘വെറും പരസ്യം മാത്രം, അത് കണ്ടാരും റമ്മി കളിയ്ക്കരുത്’: എനിക്ക് ടെക്സ്റ്റൈയില്സില്ല, ആകെ കിട്ടിയത് 7000 രൂപ മാത്രം; റമ്മി പരസ്യത്തിലെ പ്രതീഷ് പറയുന്നു
പാലക്കാട്: 'എന്റെ പേര് പ്രതീഷ് കുമാര്‍ പാലക്കാട് എലപ്പുള്ളിയാണ് സ്വദേശം, ഞാനൊരു ടെക്സ്റ്റെയില്‍ ഷോപ്പ് നടത്തുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ റമ്മി സര്‍ക്കിളില്‍ റമ്മി കളിക്കുന്നുണ്ട്. ...