ഹൈക്കോടതി നിർദേശവും തള്ളി സ്റ്റാലിൻ സർക്കാർ; സുരക്ഷ ഒരുക്കാൻ നിലവിൽ സാധ്യമല്ല, ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതിയില്ല!
ചെന്നൈ: ഒക്ടോബർ രണ്ടാം തീയതി സംസ്ഥാനത്തെ 50 ഇടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് എംകെ സ്റ്റാലിൻ സർക്കാർ. മാർച്ചിന് അനുമതി നൽകണമെന്ന് ...