നായയെ കണ്ട് ആദ്യം എല്ലാവരും ഭയന്നു, റോട്ട് വീലറാണന്ന് അറിഞ്ഞപ്പോള്‍ സ്വന്തമാക്കാന്‍ തല്ല്
ആലപ്പുഴ: ഇന്നലെ രാവിലെ ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ റോട്ട് വീലര്‍. നായയെ കണ്ട് ആദ്യം എല്ലാവരും ഭയന്ന് മാറി നിന്നു. ഒടുവില്‍ വലിയ വിലയുള്ള ഇനമാണെന്ന് ...