ഇലന്തൂരിലെ പാരമ്പര്യ വൈദ്യകുടുംബം; തിരുമ്മല്‍ കേന്ദ്രം നടത്തിയിരുന്ന ഭഗവലും ഭാര്യ ലൈലയും സാധാരണ ജീവിതം നയിച്ചിരുന്നവര്‍; നരബലി വാര്‍ത്തയറിഞ്ഞ് ഞെട്ടി നാട്ടുകാര്‍
ഇലന്തൂര്‍: കേരളത്തിലും നരബലി നടന്നെന്ന വാര്‍ത്തയറിഞ്ഞ് ഞെട്ടിലലാണ് ഓരോ മലയാളിയും. പത്തനംതിട്ട ഇലന്തൂര്‍ നിവാസികള്‍ക്ക് ഇനിയും തങ്ങളുടെ അയല്‍ക്കാര്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ല. പത്തനംതിട്ട ഇലന്തൂരില്‍ ...