നടന് റോഷന് ബഷീര്‍ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ അടുത്ത ബന്ധു ഫര്‍സാന
നടന് റോഷന് ബഷീര്‍ വിവാഹിതനാകുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അടുത്ത ബന്ധുവായ ഫര്‍സാനയാണ് വധു. നിയമ ബിരുദധാരിയുമാണ് ഫര്‍സാന. ആഗസ്റ്റ് അഞ്ചിനാണ് വിവാഹം. മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ...