ഋഷികേശിൽ ബംഗി ജമ്പിംഗിനിടെ കയർ പൊട്ടി, 180 അടി ഉയരത്തിൽ നിന്ന് വീണ് യുവാവ്
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സാഹസിക വിനോദത്തിനിടെ അപകടം. ശിവപുരിയിൽ ബംഗി ജമ്പിംഗിനിടെ 180 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തപോവൻ–ശിവപുരി റോഡിലെ ത്രില്ല് ...

