കുവൈറ്റിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു; ചമ്പക്കുളത്തെ റോജി ജോര്‍ജിനെ യാത്രയാക്കാന്‍ 23 കോടിയുമായി ഭാഗ്യദേവത തേടിയെത്തി!
ചമ്പക്കുളം: ഇത്തവണയും മലയാളിയെ കടാക്ഷിച്ച് അബുദാബി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. 23 കോടിയോളം രൂപയുടെ സമ്മാനം ചമ്പക്കുളം മാവേലികുളത്ത് റോജി ജോര്‍ജിനെയാണ് തേടിയെത്തിയത്. കുവൈറ്റിലെ സ്വകാര്യ കമ്പനിയിലെ പര്‍ച്ചേയ്സ് ...