ജന്മദിനത്തില് ധോണിയോട് എന്തുപറയും എന്ന് മാധ്യമപ്രവര്ത്തകന്; ദേ..ഇതല്ലാതെ മറ്റെന്ത് പറയാനാണ് എന്ന് രോഹിത്; കിടിലന്‍ മറുപടി!
ലീഡ്സ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. സെമിയില്‍ ന്യൂസിലാന്‍ഡിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ടീം ഇന്ത്യ ക്രിക്കറ്റ് ...