സ്കൂളിലെ ഓഫീസ് മുറികൾ തകർത്ത് മോഷണം; ഹെഡ്മാസ്റ്ററുടെ മുറിയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു
കൊച്ചി: പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം. സ്കൂളിലെ ഓഫീസ് മുറികളുടെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്റെയും വാതിലുകളാണ് തകർത്തത്. ...

