Tag: Road Accident

Baptism | Bignewslive

മകൾ ജനിച്ചിട്ട് 80 ദിവസം, മാമോദീസാ ചടങ്ങ് തീരുമാനിക്കാനുള്ള യാത്രയിൽ അപകടം; മോഹങ്ങൾ ബാക്കിയാക്കി ജിബിന്റെ മടക്കം! തീരാനോവ്

ഗൂഡല്ലൂർ: മകളുടെ മാമോദീസാ ചടങ്ങ് തീരുമാനിക്കാനുള്ള യാത്രയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗൂഡല്ലൂരിൽ നിന്നും പാടുന്തറയിലെ ഭാര്യാവീട്ടിലേക്ക് പോവുന്നതിനിടെ സ്‌കൂട്ടർ റോഡിലെ ഹമ്പിൽ വെച്ച് അപകടത്തിപ്പെടുകയായിരുന്നു. വയനാട് ...

Malayali Priest | Bignewslive

ജോഷിമഠിൽ ജനങ്ങളെ സഹായിക്കാനെത്തി; മടക്ക യാത്രയിൽ മലയാളി വൈദികൻ മരിച്ചു, വിയോഗം കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ

ന്യൂഡൽഹി: ജോഷിമഠിൽ റേഷൻ വിതരണവും മറ്റും നടത്തി സഹായം ചെയ്ത മലയാളി വൈദികൻ മടക്ക യാത്രയിലുണ്ടായ അപകടത്തിൽ മരിച്ചു. ബിജ്നോർ രൂപതാംഗവും കോഴിക്കോട്ട് ചക്കിട്ടപാറ സ്വദേശിയുമായ ഫാ. ...

torus lorry | Bignewslive

നിരത്തിൽ പാഞ്ഞും പറന്നും ടോറസ്; മൂന്ന് ദിവസത്തിനിടെ എടുത്ത് 4 ജീവനുകൾ, ഒടുവിലായി പൊലിഞ്ഞത് ബാങ്ക് ഉദ്യോഗസ്ഥയുടെ ജീവൻ

ആലപ്പുഴ: നിരത്തിൽ അതിവേഗം പായുന്ന ടോറസ് വീണ്ടും മനുഷ്യജീവന് വില്ലനാകുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി 4 ജീവനുകളാണ് പൊലിഞ്ഞു പോയത്. ഒടുവിലത്തെ ഇരയായത് ബാങ്ക് ...

road accident | Bignewslive

സിക്കിമിലെ വാഹനാപകടം; മരിച്ച 16 സൈനികരിൽ പാലക്കാട് സ്വദേശിയും, വൈശാഖിന്റെ വിയോഗം താങ്ങാനാവാതെ കുടുംബം

പാലക്കാട്: സിക്കിമിൽ വാഹനാപകടത്തിൽ വീരമൃത്യു വരിച്ച 16 സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ സ്വദേശിയായ 26കാരൻ വൈശാഖ് ആണ് വിടപറഞ്ഞത്. വൈശാഖിന്റെ മരണ വിവരം സൈനികവൃത്തങ്ങൾ ഔദ്യോഗികമായി ...

road accident | Bignewslive

കല്യാണ വിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ മരത്തിലിടിച്ച് മറിഞ്ഞു; യുവതിക്കും 3 വയസുകാരി മകൾക്കും ദാരുണ മരണം!

കാസർകോട്: കല്യാണ വിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്കും കുഞ്ഞിനും ദാരുണ മരണം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ചെർക്കള-ജാൽസൂർ അന്തസ്സംസ്ഥാനപാതയിൽ കേരള-കർണാടക ...

Road accident | bignewslive

പിറകിലൂടെ പാഞ്ഞെത്തിയ ബൈക്ക് പൊടുന്നനെ യൂ ടേൺ എടുത്തു; ജീവൻ നഷ്ടമായത് സ്‌കൂട്ടർ യാത്രികയ്ക്ക്! കാവ്യയുടെ വിയോഗം ഞെട്ടിക്കുന്നത്

കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ് ...

private bus| bignewslive

മത്സരയോട്ടം, സ്വകാര്യബസ്സുകളുടെ ഇടയില്‍ നിന്നും യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നടുക്കം

കോഴിക്കോട്: സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലിനിടെ യാത്രക്കാരി ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു നടുക്കുന്ന സംഭവം. ബസ്സിറങ്ങി നടന്ന യാത്രക്കാരിയുടെ മു്ന്നിലേക്ക് കുതിച്ചെത്തിയ സ്വകാര്യ ...

road accident | Bignewslive

ബൈക്ക് റോഡിലെ കുഴിയിൽ വീണു, മരണത്തിൽ നിന്ന് കരകയറിയത് തലനാരിഴയ്ക്ക്; കുഴിയടയ്ക്കാൻ നേരിട്ടിറങ്ങി ദമ്പതികൾ, സംഭവം ബംഗളൂരുവിൽ

ബംഗളൂരു: ബൈക്ക് റോഡിലെ കുഴിയിൽ വീഴുകയും മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത ദമ്പതികൾ റോഡിലേയ്ക്ക് ഇറങ്ങി കുഴികൾ അടച്ച് ദമ്പതികൾ. ബംഗളൂരുവിൽ നടന്ന സംഭവത്തിന്റെ വീഡിയോ ...

afsal accident death | Bignewslive

വിവാഹ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താനുള്ള കഠിനാധ്വാനം; അഫ്‌സലിന്റെ വിയോഗം അപ്രതീക്ഷിതം! താങ്ങാനാവാതെ കുടുംബം

പച്ചക്കറി ലോഡ് കയറ്റി വന്ന പിക്കപ് വാനിന്റെ ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറി വാൻ ശരീരത്തിൽ വീണ് കഴിഞ്ഞ ദിവസമാണ് 24കാരനായ അഫ്‌സൽ ബാഷ ദാരുണമായി മരണപ്പെട്ടത്. ...

Road Accident | Bignewslive

വീടിന്റെ മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നെ കണ്ടത് റോഡിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി! റയ്യാന്റെ വിയോഗം ഞെട്ടിക്കുന്നത്

പോത്തൻകോട്: വീടിന്റെ മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നടുറോഡിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ടതിന്റെ ആഘാതത്തിലാണ് വേങ്ങോട് കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുൾ റഹിം-ഫസ്‌ന ദമ്പതിമാർ. മകനെ ...

Page 2 of 13 1 2 3 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.