മദാമ്മയുടെ പരിപ്പ് നമ്മുടെ കലത്തിൽ വേവൂലാ; ഹൈടെക് തട്ടിപ്പിനായി സമീപിച്ച വിദേശിക്ക് എട്ടിന്റെ പണി കൊടുത്ത് മലയാളി യുവാവ്; കുറിപ്പ് വൈറൽ
കോഴിക്കോട്: പലതരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് നമ്മൾ ദിവസേനെ കേൾക്കാറുണ്ട്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട് വലയിലാക്കുന്നവരും നിരവധി. ഇത്തരത്തിൽ പലരും പണം നഷ്ടപ്പെട്ടതിന് ശേഷം മാത്രമായിരിക്കും തട്ടിപ്പിനിരയായെന്ന സത്യം ...