കണ്ണൂരിൽ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരിയുടെ കുറിപ്പിലെ പേരുകൾ അധ്യാപകരുടേത്;പ്രേരണക്കുറ്റത്തിന് കേസെടുത്തു
കണ്ണൂർ: എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ പെരളശേരിയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകർക്ക് എതിരെ കേസ്. എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയിലാണ് ആരോപണവിധേയായ അധ്യാപകർക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണാക്കുറ്റം ...