നിങ്ങള്‍ ചന്തപ്പെണ്ണ് എന്ന് വിളിച്ചോളൂ, ഒരു കുഴപ്പവും ഇല്ല! ആ വിളി ഒരു കോംപ്ലിമെന്റ് ആയി എടുക്കുന്നു; അധിക്ഷേപങ്ങളോട് പ്രതികരിച്ച് റിമാ കല്ലിങ്കല്‍
കൊച്ചി: സമൂഹമാധ്യമങ്ങളിടെയും വിമര്‍ശകരുടെയും കണ്ണിലെ കരടാണ് നടി റിമാ കല്ലിങ്കല്‍. ഉറച്ച നിലപാട് കൊണ്ട് അധിക്ഷേപങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുള്ള താരം. ഇപ്പോള്‍ ചന്തപ്പെണ്ണ് എന്ന നിലയ്ക്കാണ് ...