ഷെഫ് ആവുകയാണ് സ്വപ്നമെന്ന് രണ്ടാം ക്ലാസുകാരന്: 15 വര്‍ഷം കഴിയുമ്പോള്‍ എനിക്ക് നല്ലൊരു ഷെഫിനെ കിട്ടുമെന്ന് സുരേഷ് പിള്ള
കൊച്ചി: കുഞ്ഞു നാള് മനസ്സില്‍ ഓരോ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി വച്ചാണ് ഓരോരുത്തരും ജീവിത ലക്ഷ്യത്തിലേക്ക് എത്തുന്നത്. ചിലരുടെ സ്വപ്നങ്ങള്‍ക്ക് കോട്ടം തട്ടാതെ വലുതാവുന്നത് വരെ ഒന്ന് തന്നെയാകും. ...