ബിജെപി ഇനി സഖ്യം ചേരുക വോട്ടിങ് മെഷീനുമായാകും! പരിഹാസവുമായി ശിവസേന
ന്യൂഡല്‍ഹി: ബിജെപിയെ പരിഹസിച്ച് വീണ്ടും ശിവസേന രംഗത്ത്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവരുമായി സഖ്യം ചേരാന്‍ ബിജെപിക്കു താല്പര്യമില്ല. ഇനി ഒരുപക്ഷെ വോട്ടിങ് മെഷീനുമായായിട്ടാകും ബിജെപി സഖ്യം ചേരുകയെന്നും ശിവസേന ...