തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കാലിടറി; ധനികനായ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശു പോലും കിട്ടിയില്ല
ന്യൂഡല്‍ഹി: ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശു പോലും കിട്ടിയില്ല. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ പാടലീപുത്രയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമേശ് കുമാര്‍ ശര്‍മ്മയ്ക്കാണ് പണത്തിന്റെ ...