നിരവധി തവണ കയറി ഇറങ്ങിയിട്ടും രേഖകൾ ശരിയായില്ല; റവന്യൂ ഉദ്യോഗസ്ഥയെ ഓഫീസിനകത്ത് വെച്ച് തീവെച്ച് കൊലപ്പെടുത്തി അപേക്ഷകൻ
ഹൈദരാബാദ്: ഭൂരേഖകളിലെ തെറ്റ് തിരുത്തി നൽകുന്നതിൽ വന്ന കാലതാമസവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് തെലങ്കാനയിൽ വനിതാ റവന്യൂ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ ഓഫീസിൽവച്ച് ചുട്ടുകൊന്നു. വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ ...