ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യന്‍ എംബസിക്ക് കൈമാറി; മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മരിച്ച മാധ്യമ പ്രവര്ത്തകന് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. മൃതദേഹം ഇന്ന് രാത്രിയോടെ ഇന്ത്യയില്‍ എത്തിച്ചേക്കും. ...