കേന്ദ്രം നല്കിയ പരിപ്പില്‍ പൂപ്പലും പക്ഷി കാഷ്ഠവും; 45 മെട്രിക് ടണ്‍ പരിപ്പ് തിരിച്ചയച്ച് പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡീഗഡ്: കേന്ദ്രം നല്കിയ പരിപ്പ് ഭക്ഷ്യയോഗ്യമല്ലെന്ന് ആരോപിച്ച് പഞ്ചാബ് സര്‍ക്കാര്‍ തിരിച്ചയച്ചു. പരിപ്പ് പൂപ്പലും പക്ഷി കാഷ്ഠവും നിറഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമാണ്. അതിനാലാണ് പരിപ്പ് തിരിച്ചയച്ചത് എന്നാണ് ...