ഐസ്ക്രീമിന് 10 രൂപ അധികം വാങ്ങി; ആറ് വര്‍ഷത്തിന് ശേഷം വെജിറ്റേറിയന്‍ റെസ്റ്റോറന്റിന് പിഴ രണ്ട് ലക്ഷം
മുംബൈ: ഐസ്ക്രീം പാക്കറ്റിന് പത്തുരൂപ അധികം വാങ്ങിയ സംഭവത്തില്‍ റെസ്റ്റോറന്റിന് പിഴ ഈടാക്കി. മുംബൈ സെന്‍ട്രലിലുളള വെജിറ്റേറിയന്‍ റെസ്റ്റോറന്റിനാണ് രണ്ട് ലക്ഷം രൂപ പിഴ ഈടാക്കിയത്. ഏകദേശം ...