അബുദാബിയില്‍ ഭക്ഷണശാലയില്‍ സ്ഫോടനം; പൊലിഞ്ഞത് രണ്ട് ജീവനുകള്‍, അപകട കാരണം പാചക വാതക ചോര്‍ച്ചയെന്ന് നിഗമനം
അബുദാബി: അബുദാബിയിലെ ഭക്ഷണശാലയില്‍ സ്ഫോടനം. തിങ്കളാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. കെട്ടിടത്തിലുണ്ടായിരുന്ന ആളും അതുവഴി നടന്നുപോകവേ സ്ഫോടനാവശിഷ്ടം ശരീരത്തില്‍ വീണുമാണ് മരണം സംഭവിച്ചിരിക്കുന്നത്. ...