മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടി വീണ് കൈയ്യൊടിഞ്ഞു, 30 അടി ഉയരത്തില്‍ നിന്ന് യുവാവിനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
ആലപ്പുഴ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണു കൈയൊടിഞ്ഞ് മരത്തിനു മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശി സനോജ് (32) ആണ് മരത്തില്‍ ...