നാലുമുറി ഷെഡിന് 46,000രൂപ! 34 പേർക്ക് ഉപയോഗിക്കാൻ 3 പൊട്ടിപ്പൊളിഞ്ഞ ശൗചാലയം; വാടക ചോദിച്ചെത്തിയ ഉടമയെ മർദ്ദിച്ചതിന് പിന്നിൽ
തിരുവനന്തപുരം: വാടക ചോദിച്ചെത്തിയ ഉടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ജാർഖണ്ഡ് സ്വദേശികളും സഹോദരങ്ങളുമായ സ്വപൻകുമാർ മഹൽദാർ (33), നന്ദുകുമാർ ...