തങ്ങളുടെ കന്നി വോട്ട് ഇടതുപക്ഷത്തിനെന്ന് പ്രഖ്യാപിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം
തിരുവനന്തപുരം: സ്വന്തം വ്യക്തിത്വത്തില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം. തങ്ങളുടെ കന്നി വോട്ട് ഇടതുപക്ഷത്തിനെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നേതാവായ രഞ്ജു രഞ്ജിമര്‍. ...