മഴ ശക്തമായി തുടരുന്നു, മണ്ണിടിച്ചില്‍ ഭീഷണിയില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; ആശങ്കയിലും ഭീതിയിലും ഇടുക്കി
തൊടുപുഴ: ഇടുക്കിയില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കവെ മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കന്നിയാറില്‍ ...