റോബിന്‍ ബസ് വിട്ടുനല്‍കി തമിഴ്‌നാട് എംവിഡി, വൈകുന്നേരം മുതല്‍ സര്‍വ്വീസ് നടത്തുമെന്ന് ഉടമ
പാലക്കാട്: തമിഴ്‌നാട് എംവിഡി കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ബസ് ഉടമയ്ക്ക് വിട്ട് നല്‍കിയത്. പെര്‍മിറ്റ് ലംഘനത്തിനാണ് റോബിന്‍ ബസിന് ...

