നോര്‍വെയില്‍ റെയിന്‍ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ഓസ്ലോ: നോര്‍വെയിലെ സ്വാല്‍ബാഡില്‍ കൂട്ടത്തോടെ റെയിന്‍ഡിയറുകള്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം ഇല്ലായ്മയും, കാലാവസ്ഥ വ്യതിയാനവുമാണ് ഇത്തരം മാനുകള്‍ ചത്തൊടുങ്ങുന്നതിന്റെ കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഉത്തരധ്രുവത്തിലെ കലമാന്‍ വിഭാഗത്തില്‍പ്പെട്ട ...