പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായി: മേക്ക് മൈ ട്രിപ്പ്, റെഡ് ബസ് അടക്കം 18 ആപ്പുകളെ പൂട്ടി പൂനെ ആര്‍ടിഒ
പൂനെ: മേക്ക് മൈ ട്രിപ്പ്, റെഡ് ബസ്, റാപ്പിഡോ അടക്കം 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ ആര്‍ടിഒ. ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇവരുടെ വെബ്സൈറ്റുകളും ...