ആര്‍സി ബ്രിഗേഡ് വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ല: വിശദീകരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചാല്‍ കലാപത്തിന് ആഹ്വാനം ചെയ്ത 'ആര്‍സി ബ്രിഗേഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ ഓഫിസാണ് വിശദീകരണം ...