റൈസ് പാക്കറ്റിനകത്താണ് അഴുകിയ എലിയുടെ അവശിഷ്ടം..! യുവാവിന്റെ ട്വീറ്റ് ഏറ്റെടുത്ത് പതിനായിരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസവും
ജര്‍മ്മനി: രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റായ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ അരിയുടെ പാക്കറ്റിനകത്ത് ചത്ത എലിയെ കണ്ടെത്തി. തുടര്‍ന്ന് ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം അരങ്ങേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ...