‘ഐ ലവ് യു രസ്ന’: രസ്ന ഗ്രൂപ്പ് സ്ഥാപകന്‍ അരീസ് പിറോജ്ഷാ അന്തരിച്ചു
ന്യൂഡല്‍ഹി: തൊണ്ണൂറുകളിലെ ഹിറ്റ് പരസ്യമായിരുന്നു പ്രമുഖ ശീതളപാനീയ നിര്‍മാതാക്കളായ രസ്ന ഗ്രൂപ്പിന്റെ 'ഐ ലവ് യു രസ്ന'. രസ്ന ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ അരീസ് പിറോജ്ഷാ ഖംബട്ട ...