മുന്‍ ഡിജിപിയുടെ വീട്ടിലെ ഒന്നര ലക്ഷം രൂപയുടെ ബോണ്‍സായി മോഷ്ടിച്ചു; സിസിടിവിയില്‍ നിന്നും കള്ളനെ പൊക്കി
ഹൈദരാബാദ്: മുന്‍ ഡിജിപിയുടെ വീട്ടില്‍ നിന്നും അപൂര്‍വ്വ ഇനം ബോണ്‍സായി ചെടി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് മോഷണം നടന്നത്. മുന്‍ ഡിജിപി വി അപ്പാറാവുവിന്റെ ...