ബീഫാണോ ഗോ മാംസം ആണോ; ഡിഎന്‍എ പരിശോധനയുമായി ഗുജറാത്ത്
അഹമ്മദാബാദ്: ഗോ മാംസം വില്‍ക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ റാപ്പിഡ് ഡിഎന്‍എ പരിശോധനയുമായി ഗുജറാത്ത്. പിടികൂടുന്ന മാംസം ഒരു മണിക്കൂറിനുള്ളില്‍ പരിശോധിച്ച് ഗോമാംസം ആണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ ...