സ്കൂള്‍ ബസ്സില്‍ വെച്ച് 6 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 6 വയസ്സുകാരിയെ സ്കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് പ്രതിയെ ...