‘കോടതി വിധിയിൽ തൃപ്തി; വായ്ക്കരി ഇടാൻ പോലും പറ്റാത്ത രീതിയിലാണ് അവർ കാണിച്ചു വച്ചത്;സാധാരണ കൊലപാതകമല്ല ഇത്’: രൺജീത്തിന്റെ ഭാര്യ
ആലപ്പുഴ:ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ച കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്ന് പ്രതികരിച്ച് കുടുംബം. കേസ് അത്യപൂർവമായ ഒന്നാണെന്നും ...