രാമക്ഷേത്ര നിര്‍മ്മാണം: സുപ്രീം കോടതി വിധിയാണ് അന്തിമമെന്ന് രാം വിലാസ് പാസ്വാന്
രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന വിശ്വഹിന്ദുപരിഷത്ത് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ ആവശ്യത്തെ തള്ളി കേന്ദ്രമന്ത്രിയും ലോക്ജന ശക്തി പാര്‍ട്ടി അദ്ധ്യക്ഷനുമായ രാം വിലാസ് പാസ്വാന്. സുപ്രീം ...