രാമേശ്വരം കഫേയിലെ സ്ഫോടനം;പരിക്കേറ്റ 46കാരിയുടെ കേള്‍വിശക്തി നഷ്ടമായേക്കും, കൂടുതല്‍ വിവരങ്ങള്‍
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കഫേയില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും ടൈമറിന്റെ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ ...