ബാഗെടുത്ത് പോകാനൊരുങ്ങി; മിതാലി കൈകാര്യ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തി; ആഞ്ഞടിച്ച് കോച്ച് രമേഷ് പവാര്‍; തര്‍ക്കം പുതിയ തലത്തിലേക്ക്
മുംബെ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ വിവാദക്കാറ്റ് ആഞ്ഞടിക്കുന്നു. വനിതാ ലോകകപ്പ് സെമിയില്‍ നിന്നും മുതിര്‍ന്നതാരം മിതാലിയെ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. മിതാലിയും പരിശീലകനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ...