ഇടുക്കിയിലെ കൊവിഡ് ബാധിതന് നിയമസഭയില്‍ കാണാന്‍ വന്നു, അന്ന് കൂടിക്കാഴ്ച നടന്നില്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ കൊവിഡ് വൈറസ് സ്ഥിരീകരിച്ച വ്യക്തി നിയമസഭയിലെ ഓഫീസില്‍ കാണാന്‍ വന്നിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ സെക്രട്ടേറിയറ്റില്‍ മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാല്‍ ...