സിപിഎമ്മിന്‍റെയും കോൺഗ്രസിന്റെയും ‘കേരള മോഡൽ’ കേരളത്തെ പരാജയപ്പെടുത്തി, യുവാക്കൾ കേരളം വിടുന്നത് ആകസ്മികമല്ലെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങൾ നിക്ഷേപം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവയിൽ എല്ലാം മുന്നേറുമ്പോൾ കേരളം എന്തുകൊണ്ട് പിന്നോട്ടുപോകുന്നുവെന്ന് ഓരോ മലയാളിയും ചോദിക്കേണ്ട ചോദ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ...

