‘ കേരളത്തില്‍ വിലക്കയറ്റം അതിരൂക്ഷം, പിണറായി സര്‍ക്കാരിനെ പുറത്താക്കിയാല്‍ മാത്രമേ കേരളത്തിന്റെ സര്‍വ്വ മേഖലകളിലെയും പ്രതിസന്ധി അവസാനിക്കൂ’ ; രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേരളം അതിരൂക്ഷമായ വിലക്കയറ്റത്തെ അഭിമുഖീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം കൊണ്ടു വരാന്‍ വേണ്ടിയുള്ള മാറ്റത്തിനായി, വികസിത കേരളം എന്ന ...



