വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുകയല്ല, നടപടി വേണ്ടത് യഥാര്‍ഥ ഉത്തരവാദികള്‍ക്കെതിരെയെന്ന് രാജീവ് ചന്ദ്രശേഖര്‍
കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്യുകയല്ല വേണ്ടതെന്നും കോട്ടയത്തെ ...

