Tag: rain

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി, 138 ല്‍ എത്തും മുന്നേ തുറക്കുകയാണ് സുരക്ഷിതമെന്ന് ജില്ല കളക്ടര്‍, പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി, 138 ല്‍ എത്തും മുന്നേ തുറക്കുകയാണ് സുരക്ഷിതമെന്ന് ജില്ല കളക്ടര്‍, പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും

ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. മിക്ക നദികളിലെയും ജലനിരപ്പ് ഉയര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തിലായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 136.35 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ...

മീനച്ചിലാറ് കരകവിഞ്ഞൊഴുകി, കോട്ടയം വെള്ളത്തില്‍, ആശങ്ക, വീഡിയോ

മീനച്ചിലാറ് കരകവിഞ്ഞൊഴുകി, കോട്ടയം വെള്ളത്തില്‍, ആശങ്ക, വീഡിയോ

കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഇതുവരെ ഏറ്റവുമധികം വെളളപ്പൊക്ക കെടുതി നേരിട്ട ജില്ല കോട്ടയമാണ്. മീനച്ചിലാറ്റില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതാണ് കോട്ടയം ജില്ലയില്‍ ...

കനത്ത മഴ, കൊച്ചിയില്‍ വീട് ഇടിഞ്ഞ് വീണു

കനത്ത മഴ, കൊച്ചിയില്‍ വീട് ഇടിഞ്ഞ് വീണു

കൊച്ചി: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് പലയിടങ്ങളിലായി വന്‍ നാശനഷ്ടം. അതിശക്തമായ മഴയില്‍ കൊച്ചിയില്‍ വീട് ഇടിഞ്ഞുവീണു. കരിത്തല റോഡിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത വീടാണ് തകര്‍ന്നത്, ആര്‍ക്കും ...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ഇന്നും കേരളത്തില്‍ പെരുമഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ഇന്നും കേരളത്തില്‍ പെരുമഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇടുക്കി: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ഇന്നും കേരളത്തില്‍ കനത്ത മഴക്ക് ...

ബംഗാള്‍ ഉള്‍ക്കടലില്‍  ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളിലും അതിശക്തമായ മഴ, ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളിലും അതിശക്തമായ മഴ, ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അതിനാല്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ...

ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നത് മണിക്കൂറുകള്‍ക്കൊണ്ട്, ഏതുനിമിഷവും പുഴ കരകവിയും, ആശങ്കയിലായി പുഴയോരവാസികള്‍

ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നത് മണിക്കൂറുകള്‍ക്കൊണ്ട്, ഏതുനിമിഷവും പുഴ കരകവിയും, ആശങ്കയിലായി പുഴയോരവാസികള്‍

പൊന്നാനി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഏതുനിമിഷവും പുഴ കരകവിഞ്ഞ് തീരത്തേക്ക് എത്താവുന്ന അവസ്ഥയിലാണ്. ശക്തമായ കുത്തൊഴുക്ക് ഭീതി ഉയര്‍ത്തുകയാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ ...

രാത്രിയില്‍ മിണ്ടിയും പറഞ്ഞ് കിടന്നവര്‍ രാവിലെ ജീവനറ്റ നിലയില്‍, മണ്ണില്‍ നിന്ന് കോരിയെടുക്കുമ്പോഴും ദേഹത്ത് കമ്പിളിപ്പുതപ്പ്; പെട്ടിമുടിയിലെ ദയനീയ കാഴ്ച

രാത്രിയില്‍ മിണ്ടിയും പറഞ്ഞ് കിടന്നവര്‍ രാവിലെ ജീവനറ്റ നിലയില്‍, മണ്ണില്‍ നിന്ന് കോരിയെടുക്കുമ്പോഴും ദേഹത്ത് കമ്പിളിപ്പുതപ്പ്; പെട്ടിമുടിയിലെ ദയനീയ കാഴ്ച

മൂന്നാര്‍: രാത്രിയില്‍ മിണ്ടിയും പറഞ്ഞ് കിടന്നവരെ രാവിലെ ജീവനറ്റ നിലയിലാണ് ഒപ്പം കിടന്നിരുന്നവര്‍ കണ്ടത്. കിടക്കുമ്പോള്‍ പുതച്ച കമ്പിളിപ്പുതപ്പും ദേഹത്ത് തന്നെയുണ്ടായിരുന്നു. കമ്പിളിപുതച്ച നിലയിലുള്ള മൃതദേഹങ്ങള്‍ മണ്ണില്‍നിന്നു ...

കനത്തമഴ പ്രളയത്തിന് വഴി മാറുമെന്ന് ആശങ്ക, കരുതിയിരിക്കാം; എമർജൻസി കിറ്റ് തയ്യാറാക്കുന്നതിങ്ങനെ

കനത്തമഴ പ്രളയത്തിന് വഴി മാറുമെന്ന് ആശങ്ക, കരുതിയിരിക്കാം; എമർജൻസി കിറ്റ് തയ്യാറാക്കുന്നതിങ്ങനെ

തിരുവനന്തപുരം: രണ്ടു ദിവസമായി കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മിക്കയിടത്തും മറ്റൊരു പ്രളയമുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ...

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, ആലുവ മണപ്പുറം മുങ്ങി, കോവിഡ് പേടി കാരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ മടിച്ച് ജനങ്ങള്‍

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, ആലുവ മണപ്പുറം മുങ്ങി, കോവിഡ് പേടി കാരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ മടിച്ച് ജനങ്ങള്‍

ആലുവ: കേരളത്തില്‍ അതിശക്തമായ മഴ തുടരുകയാണ്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ആലുവ മണപ്പുറം മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ...

ബ്രഹ്മഗിരി മലയില്‍ ഉരുള്‍പൊട്ടല്‍, തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായി, രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി കനത്തമഴ

ബ്രഹ്മഗിരി മലയില്‍ ഉരുള്‍പൊട്ടല്‍, തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായി, രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി കനത്തമഴ

മൈസൂരു/രാജപുരം: കനത്ത മഴ തുടരുകയാണ്. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. തലക്കാവേരിയിലെ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായി. രണ്ടുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ...

Page 15 of 36 1 14 15 16 36

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.