ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി
മസ്‌കറ്റ്: ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ മുതല്‍ ഒമാന്റെ പര്‍വത നിരകളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും ...