കേരളത്തില്‍ 16 വരെ ഇടിമിന്നല്‍ മഴയ്ക്ക് സാധ്യത; 3 ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 16 -ാം തിയതിവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ ...