സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ, കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലേക്ക്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. രണ്ട് ദിവസത്തിനകം കാലവര്‍ഷം കേരളാ തീരം ...